15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും. ബാബു ആന്‍റണിയെ നായകനാക്കിയായിരിക്കും ചിത്രമിറങ്ങുകയെന്നും ഒമര്‍ ലുലു വ്യക്തമാക്കി.
പവർസ്റ്റാർ സിനിമ കഴിഞ്ഞ് താന്‍ പ്ളാൻ ചെയ്‌ത ദിലീപേട്ടന്‍റെ സിനിമ അംബാനി ആരംഭിക്കും. തനിക്ക് ഇഷ്ടപ്പെട്ട സിനിമകളായ അപൂർവരാഗവും, 2കണ്‍ട്രീസിനുമൊക്കെ തിരക്കഥ എഴുതിയ നജീംകോയ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഒമര്‍ ലുലു തന്‍റെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്
Original reporting. Fearless journalism. Delivered to you.